So you can give your best WITHOUT CHANGE
കൊച്ചിൻ പോർട്ടിൽ 15 ഇലക്ട്രിക്കൽ സൂപ്പർവൈസർ, ടെക്നീഷ്യൻ ഒഴിവുകൾ
കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ മെക്കാനിക്കൽ എൻജിനീയറിങ് വകുപ്പിൽ ഒഴിവുള്ള ഇലക്ട്രിക്ക് സൂപ്പർവൈസർ, ടെക്നീഷ്യൻ/ ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്കാണ് നിയമനം. അവസാന തീയതി: ഓഗസ്റ്റ് 26. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.cochinport.gov.in
നബാർഡിൽ 102 അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ
നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റിൽ (നബാർഡ്) അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ തസ്തികയിലേക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കണം. അവസാനതീയതി: ഓഗസ്റ്റ്- 15. കൂടുതൽ വിവരങ്ങൾക്ക്: www.nabard.org
Send us your details to know more about your compliance needs.