So you can give your best WITHOUT CHANGE
ഐസിഎആർ യുജി കൗൺസലിങ് റജിസ്ട്രേഷൻ 17 വരെ
ഇന്ത്യയിലെ വിവിധ കാർഷിക സർവകലാശാലകളിലെ ബാചർ പ്രോഗ്രാമുകളിലേക്ക് അഖിലേന്ത്യാ ക്വോട്ട സീറ്റുകളിലെ 2025-26 പ്രവേശനത്തിനുള്ള റജിസ്ട്രേഷൻ 17 വരെ. വിശദവിവരങ്ങൾക്ക്: https://icarcounseling.com
Send us your details to know more about your compliance needs.