So you can give your best WITHOUT CHANGE
നുവാൽസിൽ പിജി ഡിപ്ലോമ: അപേക്ഷാ സമയം നീട്ടിയിരിക്കുന്നു
ദേശീയ നിയമ സർവകലാശാലയായ നുവാൽസിൽ മെഡിക്കൽ ലോ ആൻഡ് എത്തിക്സ്, സൈബർ ലോ, ഇൻഷുറൻസ് ലോ, ബാങ്കിങ് ലോ, എജ്യുക്കേഷൻ ലോസ് ആൻഡ് മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി 10 വരെ നീട്ടിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: www.nuals.ac.in
Send us your details to know more about your compliance needs.