Let us do the

LLB Admission: Application Due Tomorrow-(05-08-2022)

So you can give your best WITHOUT CHANGE

എൽഎൽബി പ്രവേശനം: അപേക്ഷ നാളെ വരെ

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി പ്രവേശനത്തിനുള്ള കംപ്യൂട്ടർ അധി ഷ്ഠിത പ്രവേശനപരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പി ക്കാനുള്ള അവസാന തീയതി നാളെ വൈകിട്ട് 5 വരെ നീട്ടി. നാഷനാലിറ്റി, ജനനതീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുക ളും, പാസ്പോർട്ട് സൈസ് കളർ ഫോട്ടോ, ഒപ്പ് എന്നിവയും ഈ തീയതിക്കകം അപ്‌ലോഡ് ചെയ്യണം . പ്രവേശന പരീക്ഷ 27ന് എല്ലാ ജില്ലകളിലെയും പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും


Send us your details to know more about your compliance needs.