So you can give your best WITHOUT CHANGE
വനിതാ വികസന കോർപറേഷനിൽ 14 ജില്ലാ കോ-ഓർഡിനേറ്റർ ഒഴിവുകൾ
കേരള സ്റ്റേറ്റ് വിമൻസ് ഡവലപ്മെന്റ് കോർപറേഷനിൽ ജില്ലാ കോ-ഓർഡിനേറ്റർ അവസരം. 14 ഒഴിവ്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ ജൂലൈ 31 വരെ. വിവരങ്ങൾ www.kswdc.org - ൽ ലഭിക്കും.
സോഷ്യൽ സയൻസ് റിസർച് കൗൺസിൽ: 40 ഇന്റേൺ ഒഴിവുകൾ
ഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിൽ സീനിയർ/ജൂനിയർ ഇന്റേൺഷിപ്പിന് അവസരം. 40 ഒഴിവ്. 3 മാസം മുതൽ 6 മാസം വരെയാണു ഇന്റേൺഷിപ് കാലാവധി. ഓഗസ്‌റ്റ് 17 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.icssr.org
Send us your details to know more about your compliance needs.