Let us do the

Indian Institute of Public Health: Application has started (30-05-2025)

So you can give your best WITHOUT CHANGE

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിന്റെ ഡൽഹിയിലെ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്, എംഎസ്സി ക്ലിനിക്കൽ റിസർച്, ഗാന്ധിനഗറിലെ എംപിഎച്ച്, എംപിഎച്ച് പബ്ലിക് ഹെൽത്ത് ന്യൂട്രിഷൻ, മാസ്റ്റർ ഓഫ് ഹോസ്‌പിറ്റൽ അഡ്മിനിസ്ട്രേഷൻ പ്രോഗ്രാമുകളിലേക്കു 31 വരെ റജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക്: https://iiphd.org/ 


Send us your details to know more about your compliance needs.