Let us do the

Remote Sensing Institute M.Tech., P.G. Diploma, M.Sc: Application has started (22-03-2024)

So you can give your best WITHOUT CHANGE

റിമോട്ട് സെൻസിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ എം.ടെക്., പി.ജി. ഡിപ്ലോമ, എം.എസ്സി: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന് കീഴിൽ (ഐ.എസ്. ആർ.ഒ.) ദെഹ്‌റാദൂണിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് (ഐ.ഐ.ആർ.എസ്.), 2024 അധ്യയനവർഷത്തെ വിവിധ എം.ടെക്., പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, എം.എസ്‌സി. പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റെഗുലർ കോഴ്സുകളാണ്. അപേക്ഷ: https://admissions.iirs.gov.in/  എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: മാർച്ച് 31.


Send us your details to know more about your compliance needs.