So you can give your best WITHOUT CHANGE
വിവിധ കോഴ്‌സുകളിൽ പിഎച്ച്ഡി: അപേക്ഷ മേയ് 10 വരെ
എയ്റോസ്പേസ് എൻജിനീയറിങ്, മെറ്റലർജിക്കൽ & മെറ്റീരിയൽസ് എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ്, അപ്ലൈഡ് ഫിസിക്സ് / കെമിസ്ട്രി, ഇലക്ട്രോണിക്സ് എൻജിനീയറിങ്, മെക്കാനിക്കൽ, റോബട്ടിക്സ്, ടെക്നോളജി മാനേജ്മെന്റ്, ക്വാണ്ടം ടെക്നോളജി തുടങ്ങിയ വിഷയങ്ങളിൽ പിഎച്ച്ഡി പഠനസൗകര്യമുണ്ട്. അതതു ഡിപ്പാർട്മെന്റ് ജൂൺ മധ്യത്തോടെ നടത്തുന്ന എഴുത്തുപരീക്ഷയും ഇന്റർവ്യൂവും ആധാരമാക്കിയാണു സെലക്ഷൻ. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക https://www.diat.ac.in/
Send us your details to know more about your compliance needs.