So you can give your best WITHOUT CHANGE
അയാട്ട അംഗീകൃത കോഴ്‌സുകൾക്ക് ചേരാം
കൊച്ചി എയർപോർട്ടിൻ്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എൽ. അക്കാദമി ഇൻ്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) അംഗീകാരമുള്ള നാല് പുതിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.ciasl.aero/academy
Send us your details to know more about your compliance needs.
Education