Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (24-01-2024)

So you can give your best WITHOUT CHANGE

ഫാക്ടിൽ ഡിപ്ലോമ അപ്രൻ്റിസ് ഒഴിവുകൾ 

ഫാക്ടിൽ ടെക്നിഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ജനുവരി 27 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.fact.co.in 

ഓയിൽ ഇന്ത്യ: 102 ഒഴിവുകൾ

ഓയിൽ ഇന്ത്യ ലിമിറ്റഡിൽ അസമിൽ ഗ്രേഡ് എ, ബി, സി തസ്‌തികകളിലായി 102 ഒഴിവ്. ജനുവരി 29 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://oil-india.com 


Send us your details to know more about your compliance needs.