So you can give your best WITHOUT CHANGE
സിമാറ്റ്: ജനുവരി 25ന്
എഐസിടിഇ അഫിലിയേഷനുള്ളവയടക്കമുള്ള ബിസിനസ് സ്‌കൂളുകളിലെ 2026-27 മാനേജ്മെന്റ് പ്രോഗ്രാമുകളിലേക്കുള്ള സിമാറ്റ്-2026 പ്രവേശനപരീക്ഷ ജനുവരി 25നു നടത്തുമെന്നു നാഷനൽ ടെസ്‌റ്റിങ് ഏജൻസി അറിയിച്ചു. കംപ്യൂട്ടർ ഉപയോഗിച്ചുള്ള ടെസ്റ്റ് 3 മണിക്കൂറാണ്. കൂടുതൽ വിവരങ്ങൾക്ക്: https://cmat.nta.nic.in
Send us your details to know more about your compliance needs.
Education