Let us do the

PG Diploma in Rural Management (23-05-2026)

So you can give your best WITHOUT CHANGE

പിജി ഡിപ്ലോമ ഇൻ റൂറൽ മാനേജ്മെന്റ് 

ഹൈദരാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡവലപ്മെന്റ് & പഞ്ചായത്തീരാജിൽ ഒരു വർഷത്തെ പിജി ഡിപ്ലോമ ഇൻ റൂറൽ ഡവലപ്മെന്റ് മാനേജ്മെന്റിന് 25 വരെ റജിസ്റ്റർ ചെയ്യാം. ബിരുദത്തിന് 50% മാർക്ക് വേണം. കൂടുതൽ വിവരങ്ങൾക്ക്: nirdpr.org.in 


Send us your details to know more about your compliance needs.