Let us do the

Free online class at IIT for Maths -(07-08-2022)

So you can give your best WITHOUT CHANGE

ഗണിതപ്രശ്നങ്ങൾക്ക് ഐ.ഐ.ടി.യിൽ സൗജന്യ ഓൺലൈൻ ക്ലാസ്

ഗണിതപ്രശ്നങ്ങൾക്ക് വേറിട്ട വഴികളിലൂടെ പരിഹാരം കാണുന്നതിനെക്കുറിച്ച് മദ്രാസ് ഐ.ഐ.ടി.ഓൺലൈൻ ക്ലാസ് നടത്തുന്നു. സ്കൂൾ, കോളേജ് വിദ്യാർഥികൾക്കും ജോലിക്കാർക്കും സൗജന്യമായി ക്ലാസിൽ പങ്കെടുക്കാം.ഇതിന്റെ രജിസ്ട്രേഷൻ ജൂൺ 24 ന് പൂർത്തിയാവും.

https://www.pravartak.org.in/out-of-box-thinking.html  എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. ഓരോ കോഴ്സിന്റെയും അവസാനമുള്ള പരീക്ഷ പാസാകു ന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.


Send us your details to know more about your compliance needs.