So you can give your best WITHOUT CHANGE
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎച്ച്.ഡി., ഇന്റഗ്രേറ്റഡ് എം.എസ്സി.-പിഎച്ച്.ഡി. കോഴ്സുകൾ ചെയ്യാൻ അവസരം
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (ടി.ഐ.എഫ്. ആർ.) വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന പിഎച്ച്.ഡി., ഇന്റഗ്രേറ്റഡ് എം എസ് സി .-പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. മുംബൈ, ബെംഗളൂരു, പുണെ, ഹൈദരാബാദ് ക്യാമ്പസുകളിലാണ് ഗവേഷണത്തിന് അവസരം.
അവസാനതീയതി: ഒക്ടോബർ 31.വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. http://univ.tifr.res.in/admissions/
Send us your details to know more about your compliance needs.