Let us do the

Set: Application up to 3 (22-05-2026)

So you can give your best WITHOUT CHANGE

സെറ്റ്: അപേക്ഷ 3 വരെ

ഹയർ സെക്കൻഡറി,വിഎച്ച്എസ്ഇ നോൺ വൊക്കേഷനൽ വിഷയങ്ങളിലെ അധ്യാപക യോഗ്യതാപരീക്ഷയായ സെറ്റിന്റെ റജിസ്ട്രേഷൻ ജൂൺ 3 വരെ നീട്ടി. ഫീസ് 5 വരെ അടയ്ക്കാം. അപേക്ഷയിൽ തിരുത്തലുകൾക്ക് ജൂൺ 4 മുതൽ 6 അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: Ibsedp.Ibscentre.in/setjul26/ 


Send us your details to know more about your compliance needs.