So you can give your best WITHOUT CHANGE
വിദ്യാപോഷിണി ഫെലോഷിപ്പിന് അപേക്ഷ ആരംഭിച്ചിരിക്കുന്നു
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് വിദ്യാപോഷിണി ഫെലോഷിപ്പിനായി ബിരുദാനന്തര ബിരുദ വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in -ൽ 30-നു മുൻപ് അപേക്ഷിക്കണം. വിവരങ്ങൾക്ക്: 0471-2326264
Send us your details to know more about your compliance needs.