Let us do the

Apply for Aquatic Certificate Courses (12-12-2022)

So you can give your best WITHOUT CHANGE

അക്വാറ്റിക് സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള നാഷണൽ സെന്റർ ഫോർ അക്വാറ്റിക് അനിമൽ ഹെൽത്ത് (എൻ.സി.എ.എ.എച്ച്.), റൂസ്സ സ്പോൺസർചെയ്യുന്ന ആറുമാസത്തെ അക്വാറ്റിക് അനിമൽ ഹെൽത്ത് മാനേജ്മെന്റ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷിക്കാം. ഫിഷറീസ് സയൻസ്, അക്വാകൾച്ചർ/സുവോളജി എന്നിവയിൽ ബിരുദമുള്ളവർക്ക് ബിരുദ സർട്ടിഫിക്കറ്റിന്റെയും മാർക്ക്ലിസ്റ്റിന്റെയും പകർപ്പുകൾ സഹിതം ഡയറക്ടർ, അക്കാദമിക് ബ്ലോക്ക് 2, നാലാം നില, നാഷണൽ സെന്റർ ഫോർ അക്വാറ്റിക് അനിമൽ ഹെൽത്ത്, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, ലേക്സൈഡ് കാമ്പസ്, ഫൈൻ ആർട്സ് അവന്യൂ, കൊച്ചി- 682016 എന്ന വിലാസത്തിൽ അപേക്ഷകൾ അയക്കാം. അവസാനതീയതി ഡിസംബർ 20 വിവരങ്ങൾക്ക്: 7994162548 (Whatsapp), വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക www.ncaah.ac.in


Send us your details to know more about your compliance needs.