So you can give your best WITHOUT CHANGE
മാനേജ്‌മെൻറ് പ്രവേശനത്തിന് സിമാറ്റ് 2026
നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന കോമൺ മാനേജ്മെന്റ് അഡ്‌മിഷൻ ടെസ്റ്റി (സിമാറ്റ്)ന് അപേക്ഷിക്കാം. എഐസിടിഇ അംഗീകാരമുള്ള സ്ഥാപനങ്ങൾ, ഈ സ്കോർ പരിഗണിക്കുന്ന മറ്റു സ്ഥാപനങ്ങൾ (സർവകലാശാലാ ഡിപ്പാർട്ട്മെന്റുകൾ, കോൺസ്റ്റിറ്റ്യുവൻറ്റ് കോളേജുകൾ, അഫിലിയേറ്റഡ് കോളേജുകൾ തുടങ്ങിയവ) എന്നിവയിലെ മാനേജ്മെന്റ് മാസ്റ്റേഴ്സ് പ്രോഗ്രാമിലെ 2026-'27-ലെ പ്രവേശനത്തിനായി നടത്തുന്ന ദേശീയ തല മാനേജ്മെൻ്റ് അഭിരുചി പരീക്ഷയാണ് സിമാറ്റ്. അപേക്ഷ cmat.nta.nic.in വഴി നവംബർ17-ന് രാത്രി 11.50 വരെ അപേക്ഷിക്കാം.
Send us your details to know more about your compliance needs.
Education