So you can give your best WITHOUT CHANGE
DLRL: 46 അപ്രന്റിസ് ഒഴിവുകൾ
ഡിആർഡിയ്ക്കു കീഴിൽ ഹൈദരാബാദിലെ ഡിഫൻസ് ഇലക്ട്രോണിക്‌സ് റിസർച് ലബോറട്ടറിയിൽ (DLRL) 46 അപ്രൻ്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം ഇന്റർവ്യൂ ഡിസംബർ 22, 23 തീയതികളിൽ. വിശദവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. www.drdo.gov.in
IISER: 26 അപ്രന്റിസ് ഒഴിവുകൾ
പഞ്ചാബിലെ, മൊഹാലി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ 26 അപ്രൻ്റിസ് ഒഴിവ്. ഓൺലൈൻ അപേക്ഷ ജനുവരി 6 വരെ. കൂടുതൽ വിവരങ്ങൾക്ക്: www.iisertvm.ac.in
NIEPMD: 25 ഒഴിവുകൾ
ചെന്നെയിലെ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ദി എംപവർമെൻ്റ് ഓഫ് പഴ്സൻസ് വിത്ത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസിൽ 25 ഒഴിവ്. കരാർ നിയമനം. ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയടക്കമുള്ള വിശദവിവരങ്ങൾക്ക്: https://niepmd.nic.in/
Send us your details to know more about your compliance needs.
Education