Let us do the

B.Sc Nursing and Paramedical courses -(12-08-2022)

So you can give your best WITHOUT CHANGE

ബിഎസ്സി നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾക്ക് 23 വരെ ഫീസ് അടയ്ക്കാം

സർക്കാർ / സ്വാശ്രയ കോളജുകളിലേക്ക് 2022-23 വർഷത്തെ ബിഎസ്സി നഴ്സിംഗ്, മറ്റ് പാരാമെഡി ക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് 23വരെ അപേക്ഷാഫീസ് അടയ്ക്കാം. എൽബിഎസ് സെന്റർ ഡയറക്ടറുടെ http://www.lbscentre.kerala.gov.in/ വഴി അപേക്ഷ സ മർപ്പിക്കേണ്ട അവസാന തീയതി 25. ജനറൽ, എസ്ഇബി സി വിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവർഗ വി ഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. പ്രോസ്സ്പെക്ട്സ് വെബ്സൈറ്റിൽ. വിവരങ്ങൾക്ക്: 0471-2560363,


Send us your details to know more about your compliance needs.