Let us do the

Navodaya: Applications can be submitted until July 29th (09-06-2025)

So you can give your best WITHOUT CHANGE

നവോദയ: അപേക്ഷ ജൂലൈ 29 വരെ നൽകാം

നവോദയ വിദ്യാലയങ്ങളിൽ 2026-27 ലെ ആറാം ക്ലാസ് പ്രവേശനത്തിന് ജൂലൈ 29 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. അപേക്ഷാഫീയില്ല. അംഗീകൃത സ്കൂളിൽ 3, 4 ക്ലാസുകളിൽ പഠിച്ച്, ഇപ്പോൾ അഞ്ചാം ക്ലാസിൽ പഠിക്കുന്നവരാകണം. കൂടുതൽവിവരങ്ങൾക്ക്: www.navodaya.gov.in 


Send us your details to know more about your compliance needs.