So you can give your best WITHOUT CHANGE
പ്ലസ് ടുക്കാർക്ക് ഇന്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം
യൂണിവേഴ്സിറ്റി ഓഫ് മുംബൈ, താനെ സബ് കാമ്പസ് സ്കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് നടത്തുന്ന ഇൻറഗ്രേറ്റഡ് ബാച്ചർ ഇൻ മാനേ ജ്മെൻറ് സ്റ്റഡീസ്-മാസ്റ്റർ ഇൻ ബി സിനസ് അഡ്മിനിസ്ട്രേഷൻ (ബി. എം.എസ്.-എം.ബി.എ.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
ഹയർസെക്കൻഡറി സ്കൂൾ സർ ട്ടിഫിക്കറ്റ്/ഇൻറർമീഡിയറ്റ്/തത്തുല്യ പരീക്ഷ, സയൻസ്/ആർട്സ് കൊമേഴ്സ്/മറ്റേതെങ്കിലും സ്ട്രീമിൽ പഠിച്ച്, മൊത്തത്തിൽ 45 ശതമാനം മാർക്ക് നേടി (സംവരണവിഭാഗക്കാർക്ക് 40 ശതമാനം) ജയിച്ചിരിക്കണം.വിശദമായ പ്രവേശനവിജ്ഞാപനം https://mu.ac.in/thane-sub%20-campus-2 ൽ ഉണ്ട്.അപേക്ഷ 27-ന് വൈകീട്ട് മൂന്നു വരെ നൽകാം.
Send us your details to know more about your compliance needs.