So you can give your best WITHOUT CHANGE
ഫോറസ്‌റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ പിജി: അപേക്ഷ മാർച്ച് 31 വരെ
ഫോറസ്ട്രി, എൻവയൺമെന്റൽ സയൻസ്, വുഡ് സയൻസ് എന്നിവയുമായി ബന്ധപ്പെട്ട കരിയറുകളാണു ലക്ഷ്യമെങ്കിൽ ഈ മേഖലയിൽ ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്നായ ഡെറാഡൂൺ ഫോറസ്റ്റ് റിസർച് ഇൻസ്‌റ്റിറ്റ്യൂട്ടിലെ എംഎസ്സി പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: https://fridu.edu.in/
Send us your details to know more about your compliance needs.
Education