Let us do the

Diploma, Fellow and Certificate Programs in Plantation Management Institute: Application has started (28-01-2025)

So you can give your best WITHOUT CHANGE

പ്ലാന്റേഷൻ മാനേജ്‌മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ, ഫെലോ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാൻ്റേഷൻ മാനേജ്മെന്റ് (ഐ.ഐ.പി.എം.-ബെംഗളൂരു) വിവിധ പോസ്റ്റ് ഗ്രാജ്യേറ്റ് ഡിപ്ലോമ, ഫെലോ, എക്സിക്യുട്ടീവ് സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലെ 2025-26ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദമായ യോഗ്യതാവ്യവസ്ഥകൾ, പ്രവേശനരീതി, അപേക്ഷാസമർപ്പണം തുടങ്ങിയവയുടെ വിശദാംശങ്ങൾ iipmb.edu.in/ ൽ ലഭിക്കും.


Send us your details to know more about your compliance needs.