Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (07-05-2025)

So you can give your best WITHOUT CHANGE

ഇന്ത്യൻ ഓയിലിൽ 1770 അപ്രന്റിസ് ഒഴിവുകൾ

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. 1770 ഒഴിവുകളുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 9. വിശദവിവരങ്ങൾക്ക് www.iocl.Com  സന്ദർശിക്കുക.

HHML: 49 എൻജിനീയർ ഒഴിവുകൾ

ഡൽഹി ആസ്ഥാനമായുള്ള ഇന്ത്യൻ ഹൈവേസ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡ് (ഐഎച്ച്എം എൽ) എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 49 ഒഴിവുണ്ട്. 2025-ലെ ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് www.ihmcl.co.in  സന്ദർശിക്കുക. അവസാന തീയതി: ജൂൺ 2 (വൈകീട്ട് 6 മണി).


Send us your details to know more about your compliance needs.