So you can give your best WITHOUT CHANGE
ഗേറ്റ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നു
ഗേറ്റ് (ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ്) 2024 ഫലം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് പ്രസിദ്ധീകരിച്ചു. ഫലമറിയാൻ: goaps.iisc.ac.in/login സന്ദർശിക്കുക.
Send us your details to know more about your compliance needs.