So you can give your best WITHOUT CHANGE
മീഡിയ അക്കാദമിയിൽ ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം: ജൂൺ 10 വരെ അപേക്ഷിക്കാം
കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം ഡിപ്ലോമ കോഴ്സിലേക്ക് (കൊച്ചി സെൻ്റർ) ജൂൺ 10 വരെ അപേക്ഷിക്കാം. 6 മാസമാണു കോഴ്സ് കാലാവധി. വിവരങ്ങൾക്ക്: http://keralamediaacademy.org/ ഫോൺ: 88482 77081.
Send us your details to know more about your compliance needs.