So you can give your best WITHOUT CHANGE
നാഗ്‌പുർ ഫയർ സർവീസ് കോളേജിൽ ഫയർ എൻജിനിയറിങ് ബിടെക്: പ്രവേശനം ആരംഭിച്ചിരിക്കുന്നു*
കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഫയർ സർവീസ് കോളേജ് (എൻഎഫ്എസ്‌സി -നാഗ്‌പുർ), ബാച്ചർ ഓഫ് ടെക്നോളജി (ബിടെക്) ഫയർ എൻജിനിയറിങ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ആർടിഎം നാഗ്‌പുർ സർവകലാശാലയുടെ അഫിലിയേഷനാണ് പ്രോഗ്രാമിനുള്ളത്. അപേക്ഷ https://nfscbtechadmissions.com/ വഴി ജൂലായ് എട്ട് വരെ നൽകാം.
Send us your details to know more about your compliance needs.