Let us do the

Online learning at ICT Academy-(26-11-2022)

So you can give your best WITHOUT CHANGE

ഐസിടി അക്കാദമിയിൽ ഓൺലൈൻ പഠനം

ടെക്നോപാർക്ക് ക്യാംപസിലെ ഐസിടി അക്കാദമിയിൽ 6 മാസം ദൈർഘ്യമുള്ള 7 ഓൺലൈൻ പ്രോഗ്രാമുകളിലേക്ക് 27 വരെ അപേക്ഷിക്കാം.
സൈബർ സെക്യൂരിറ്റി, സോഫ്റ്റ് വെയർ ടെസ്റ്റിങ്, ഡേറ്റാ സയൻസ് & അനലിറ്റിക്സ്, ഫുൾ സ്റ്റാക്ക് ഡവലപ്മെന്റ്,
മെഷീൻ ലേണിങ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലാണ് കോഴ്സുകൾ. ബിടെക്, ബി എസ് സി , ഡിപ്ലോമ യോഗ്യതകളുള്ളവർക്കും അവസാന വർഷക്കാർക്കും അപേക്ഷിക്കാം. സമർഥരായ പെൺകുട്ടികൾക്ക് 100% വരെയും ആൺകുട്ടികൾക്ക് 70% വരെയും സ്കോളർഷിപ്പിനു അവസരമുണ്ട് . വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്
https://ictkerala.org/


Send us your details to know more about your compliance needs.