Let us do the

Programming Data Science program at IIT Madras-(05-08-2022)

So you can give your best WITHOUT CHANGE

ഐഐടി മദ്രാസിൽ പ്രോഗ്രാമിംഗ് ഡേറ്റാ സയൻസ് പ്രോഗ്രാം

മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐഐടി മദ്രാസ്) ഡേറ്റാ സയൻസ് ആൻഡ് ആപ്ലിക്കേഷനിൽ നാലുവർഷ ബിഎഎസ് ഡിഗ്രിക്കുള്ള പ്രവേശനം ആരംഭിച്ചു. കോഴ്സിന്റെ ഭാഗമായി വിദ്യാർഥികൾക്ക് കമ്പനികളിൽ നിന്നോ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നോ എട്ടുമാസത്തെ അപ്രന്റിസ്ഷിപ്പും ചെയ്യാനാകും.റീഇൻഫോഴ്സ്മെന്റ് ലേണിംഗ്, ഡേറ്റാ വിഷ്വലൈസേഷൻ ഡിസൈൻ, ഇൻഡസ്ട്രി 4.0, ബയോ ഇൻഫർമാറ്റിക്സിൽ അൽഗോരിഥിക് തിങ്കിംഗ് എന്നിവ കോഴ്സിലുണ്ട്. 12-ാം ക്ലാസ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ക്ലാസുകൾ ഓൺലൈനാണ് സെപ്റ്റംബർ ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 19 ആണ്. രജിസ്ട്രേഷന് https://onlinedegree.iitm.ac.in/


Send us your details to know more about your compliance needs.