Let us do the

IIM CAT registration extended-(15-09-2022)

So you can give your best WITHOUT CHANGE

ഐഐഎം ക്യാറ്റ് റജിസ്ട്രേഷൻ നീട്ടി

ഇന്ത്യൻ ഇൻ സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) ഉൾപ്പെടെ മാനേജ്മെന്റ് സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള ക്യാറ്റ് പരീക്ഷയുടെ റജി ഷൻ 21 വരെ നീട്ടി. ഇന്നലെ വൈകിട്ട് അവസാനിക്കുമെന്നായിരുന്നു നേരത്തേയുള്ള അറിയിപ്പ്. ജനറൽ വിഭാഗത്തിന് 2300 രൂപയും സംവരണ വിഭാഗങ്ങൾക്ക് 1150 രൂപയുമാണ് ഫീസ്. പരീക്ഷ നവംബർ 27നു നടക്കും.


Send us your details to know more about your compliance needs.