So you can give your best WITHOUT CHANGE
വിദ്യാസമുന്നതി സ്കോളർഷിപ്പ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു*
കേരളത്തിലെ മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലുള്ളവർക്ക്, വിദ്യാഭ്യാസത്തിനും പ്രവേശന/ മത്സര പരീക്ഷാ പരിശീലനത്തിനും 2024-2025 വർഷത്തേക്കു നൽകുന്ന വിദ്യാസമുന്നതി സ്കോളർഷിപ്പുകൾക്ക് കേരള സംസ്ഥാന മുന്നാക്കസമുദായ ക്ഷേമ കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. www.kswcfc.org -ൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തണം. അപ്പോൾ ലഭിക്കുന്ന യൂസർ നെയിം, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് പ്രൊഫൈൽ രൂപപ്പെടുത്തി ജനുവരി 20 വരെ അപേക്ഷിക്കാം.
Send us your details to know more about your compliance needs.