Let us do the

M.Tech.for engineering graduates and working professionals-(23-08-2022)

So you can give your best WITHOUT CHANGE

എൻജിനിയറിങ് ബിരുദക്കാർക്കും വർക്കിങ് പ്രൊഫഷണലുകൾക്കും എം.ടെക്.

സെന്റർ ഫോർ ഡെവലപ്മെൻ ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (സി ഡാക്) ന്റെ അക്കാദമിക്ക് വിങ്ങായ ഇ.ആർ. ആൻഡ് ഡി .സി.ഐ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിരണ്ടുവർഷം ദൈർഘ്യമുള്ള ഫുൾടൈം എം.ടെക്. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

വിദ്യാർഥികൾക്കും വർക്കിങ് പ്രൊഫഷണലുകൾക്കുമാണ് പ്രോഗാം നടത്തുന്നത്. പ്ലേസ്മെൻറ് അധിഷ്ഠിത പാഠ്യപദ്ധതി, സി-ഡാക് ആർ ആൻഡ് ഡി ലാബുകളിലെ ലൈവ് പ്രോജക്ടുകൾ/ഇന്റേൺഷിപ്പുകൾ, മുൻ നിര വ്യവസായസ്ഥാപനങ്ങൾ/ സി-ഡാക് ആർ ആൻഡ് ഡി ലാബുകൾ എന്നിവയിലെ ഇൻഡസ്ട്രി പ്ലേസ്മെൻറ് സാധ്യതകൾ എന്നിവ പ്രോഗാമുകളുടെ സവിശേഷതകളാണ്.പ്രോസ്പക്ട്സ്, അപേക്ഷാഫോം എന്നിവ http://erdciit.ac.in/-ൽ ലഭിക്കും. അവസാന തീയതി: ഓഗസ്റ്റ് 25,


Send us your details to know more about your compliance needs.