So you can give your best WITHOUT CHANGE
സ്പൈസസ് ബോർഡ്: 7 ട്രെയിനി ഒഴിവുകൾ
കൊച്ചി സ്പൈസസ് ബോർഡിനു കീഴിൽ ഗുജറാത്തിലെ ക്വാളിറ്റി ഇവാലുവേഷൻ ലബോറട്ടറി, മുംബൈ റീജനൽ ഓഫിസ് എന്നിവിടങ്ങളിൽ 7 ട്രെയിനി ഒഴിവ്. ഒരു വർഷ പരിശീലനം. എസ്സി, എസ്ടി വിഭാഗക്കാർക്കാണ് അവസരം. ഇന്റർവ്യൂ ഓഗസ്റ്റ് 10 ന് മുംബൈയിലും 11 ന് ഗുജറാത്തിലും നടക്കും. കൂടുതൽ വിവരങ്ങൾക്ക് : www.indianspices.com
Send us your details to know more about your compliance needs.