So you can give your best WITHOUT CHANGE
3 ഡി പ്രിന്റിങ്, കാഡ് സ്‌കിൽ ഡെവലപ്മെന്റ് പ്രോഗ്രാമിൽ ഇന്റേൺഷിപ്പ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്)യിലെ സ്‌കൂൾ ഓഫ് എൻജിനിയറിങ്ങിന്റെ ഭാഗമായ കാഡ് സെന്ററിൽ 2 ഡി, 3 ഡി, മോഡലിങ്, 3 ഡി പ്രിൻറിങ് എന്നിവയിൽ മൂന്നുമാസത്തെ ഇന്റേൺഷിപ്പ് പ്രോഗ്രാം ജൂലായ് 29-ന് ആരംഭിക്കും. എം. ടെക്./ബി.ടെക്./ഡിപ്ലോമ/എൻജിനിയറിങ്, ഐ.ടി.ഐ. യോഗ്യതയുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷാഫോറവും സൗജന്യ പ്രോസ്പെക്ടസും www.cusat.ac.in ൽ ലഭിക്കും. വിവരങ്ങൾക്ക്: 0484- 2862616, 7306061646, 9846178058
Send us your details to know more about your compliance needs.