Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (25-09-2025)

So you can give your best WITHOUT CHANGE

VSSC:47 ഒഴിവുകൾ

തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്‌സ് സെന്ററിൽ (VSSC) വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.vssc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ 7267: ഒഴിവുകൾ 

നാഷണൽ എജുക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡൻസിന്റെ (നെസ്റ്റ്സ്) കീഴിലുള്ള ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ വിവിധ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി നടത്തുന്ന പരീക്ഷയ്ക്ക് (ഇഎംആർഎസ് സ്റ്റാഫ് സെലക്ഷൻ എക്സാമിനേഷൻ -2025) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അധ്യാപക, അനധ്യാപക തസ്തികകളിലായി 7267 ഒഴിവുണ്ട്. പരീക്ഷ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://nests.tribal.gov.in  എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 23.


Send us your details to know more about your compliance needs.