Let us do the

Plus One Admission: Applications can be made from 14 to 20 (08-05-2025)

So you can give your best WITHOUT CHANGE

പ്ലസ് വൺ പ്രവേശനം: 14 മുതൽ 20 വരെ അപേക്ഷ നൽകാം

സർക്കാർ,എയ്ഡഡ് സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് ഈ മാസം 14 മുതൽ 20 വരെ ഏകജാലക സംവിധാനം വഴി ഓൺലൈനായി അപേക്ഷിക്കാം. മുഖ്യഘട്ടത്തിലെ 3 അലോട്മെന്റ് അനുസരിച്ചുള്ള പ്രവേശനം പൂർത്തിയാക്കി ജൂൺ 18ന് ക്ലാസുകൾ ആരംഭിക്കും.


Send us your details to know more about your compliance needs.