So you can give your best WITHOUT CHANGE
ഐ.ഐ.ടി. മദ്രാസ് എം.ബി.എ: എട്ടുവരെ അപേക്ഷിക്കാം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) മദ്രാസ് ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് നടത്തുന്ന എം.ബി.എ. പ്രോഗ്രാമിലേക്ക് doms.iitm.ac.in/domsmba വഴി ഫെബ്രുവരി എട്ടിന് രാത്രി 11.59 വരെ അപേക്ഷിക്കാം. രണ്ട് വർഷ ഫുൾടൈം പ്രോഗ്രാമാണിത്.
Send us your details to know more about your compliance needs.
Education