Let us do the

JNCA SR: Registration till 10 (07-11-2025)

So you can give your best WITHOUT CHANGE

ജെഎൻസിഎ എസ്ആർ: റജിസ്ട്രേഷൻ 10 വരെ

സയൻസ് / എൻജിനീയറിങ് വിദ്യാർഥികൾക്ക് ബെംഗളൂരു ജവാഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്‌ഡ് സയന്റിഫിക് റിസർച്ചിൽ പിഎച്ച്ഡി / എംഎസ് (എൻജിനീയറിങ്) പ്രവേശനത്തിന് 10 വരെ റജിസ്‌റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: https://www.jncasr.ac.in/ 


Send us your details to know more about your compliance needs.