Let us do the

Re-Registration for IGNOU July Session till 15th June (20-05-2023)

So you can give your best WITHOUT CHANGE

ഇഗ്നോ ജൂലൈ സെഷന് റീ-റജിസ്ട്രേഷൻ ജൂൺ 15 വരെ

ഇന്ദിര ഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ജൂലൈ സെഷനിലേക്കുള്ള റീ-റജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ജൂൺ 15 വരെ റജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക https://onlinerr.ignou.ac.in/


Send us your details to know more about your compliance needs.