Let us do the

PG Diploma in Life Skills Education Program can apply up to 25 (04-09-2023)

So you can give your best WITHOUT CHANGE

പി.ജി. ഡിപ്ലോമ ഇൻ ലൈഫ് സ്കിൽസ് എജുക്കേഷൻ പ്രോഗ്രാമിലേക്ക് 25 വരെ അപേക്ഷിക്കാം

കേരള കേന്ദ്ര സർവകലാശാലയ്ക്കു കീഴിലുള്ള ഇ. ശ്രീധരൻ സെന്റർ ഫോർ ലൈഫ് സ്കിൽസ് എജുക്കേഷൻ നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ ലൈഫ് സ്കിൽസ് എജുക്കേഷൻ പ്രോഗ്രാമിലേക്ക് 25 വരെ അപേക്ഷിക്കാം. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. രണ്ടു സെമസ്റ്ററുകളായി ഒരുവർഷമാണ് ദൈർഘ്യം. ശനിയും ഞായറുമായാണ് ഓൺലൈൻ ക്ലാസുകളുണ്ടാവുക. വിവരങ്ങൾക്ക്: www.cukerala.ac.in 


Send us your details to know more about your compliance needs.