Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (01-04-2026)

So you can give your best WITHOUT CHANGE

ബാങ്ക് ഓഫ് ബറോഡയിൽ 104 ഒഴിവുകൾ

പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 104 ഒഴിവുണ്ട്. വെൽത്ത് മാനേജ്‌മെന്റ് സർവീസസ് വകുപ്പിലാണ് ഒഴിവ്. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ഏപ്രിൽ 16. വിശദവിവരങ്ങൾക്ക് www.bankofbaroda.bank.in 

കൊച്ചിയിലെ നേവൽ യാർഡിൽ 240 അപ്രന്റിസ് ഒഴിവുകൾ

കൊച്ചിയിലെ നേവൽ ഷിപ്പ് റിപ്പയർ യാഡിലും നേവൽ എയർക്രാഫ്റ്റ് യാർഡിലും അപ്രന്റിസ്ഷിപ്പിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഐ.ടി.ഐക്കാർക്കാണ് അവസരം. വിവിധ ട്രേഡുകളിലായി 240 ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക്: https://rdsdekerala.dgt.gov.in 


Send us your details to know more about your compliance needs.