So you can give your best WITHOUT CHANGE
ഐടി മന്ത്രാലയത്തിൽ ഇന്റേൺഷിപ്
ഡൽഹിയിൽ ഐടി മന്ത്രാലയത്തിൽ 2-3 മാസത്തെ ഡിജിറ്റൽ ഇന്ത്യ ഇന്റേൺഷിപ്പിനു റജിസ്ട്രേഷൻ 29 വരെ, ബിടെക്, എംടെക്, എംസിഎ, എംഎസ്‌സി (സിഎസ്, ഐടി തുടങ്ങിയവ), എൽഎൽബി പ്രീ ഫൈനൽ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്: https://intern.meity.gov.in/login
Send us your details to know more about your compliance needs.
Education