So you can give your best WITHOUT CHANGE
ദാമോദർ വാലി കോർപ്പറേഷനിൽ 91 എക്സിക്യുട്ടീവ് ട്രെയിനി ഒഴിവുകൾ
കേന്ദ്ര ഊർജമന്ത്രാലയത്തിന് കീഴിൽ കൊൽക്കത്തയിലുള്ള ദാമോദർവാലി കോർപ്പറേഷനിൽ എക്സിക്യുട്ടീവ് ട്രെയിനിയാവാൻ അവസരം. വിവിധ എൻജിനീയറിങ് വിഷയങ്ങളിലായി 91 ഒഴിവുണ്ട്. ഗേറ്റ്-2023 -ന്റെ മാർക്ക് അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾ: www.dcv.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ഒക്ടോബർ 30.
Send us your details to know more about your compliance needs.