So you can give your best WITHOUT CHANGE
ഡിജിറ്റൽ യൂണിവേഴ്‌സിറ്റി പി.ജി., പിഎച്ച്.ഡി. പ്രവേശനം 25 വരെ നീട്ടിയിരിക്കുന്നു
ഡിജിറ്റൽ സർവകലാശാലയിൽ ഡിജിറ്റൽ - ശാസ്ത്ര സാങ്കേതികവിദ്യ അധിഷ്ഠിത ബിരുദാനന്തര ബിരുദ (പി.ജി.), പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്കുള്ള 2024- 25 അധ്യയനവർഷത്തെ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 25 വരെ നീട്ടി. വിവരങ്ങൾക്ക്: https://duk.ac.in/admission/ സന്ദർശിക്കുക.
Send us your details to know more about your compliance needs.