So you can give your best WITHOUT CHANGE
ആര്യഭട്ട ഗണിത ചലഞ്ച് നവംബർ 15 വരെ അപേക്ഷിക്കാം
ആര്യഭട്ട ഗണിത ചലഞ്ചിന് നവംബർ 15 വരെ അപേക്ഷിക്കാം. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് അവസരം. സ്കൂൾ, ദേശീയ തലങ്ങളിലായി രണ്ടു ഘട്ട പരീക്ഷയാണ് നടക്കുക. സ്കൂൾ തലത്തിൽ ഓഫ്‌ലൈൻ ആയും ദേശീയ തലത്തിൽ കംപ്യൂട്ടർ അധിഷ്ഠിതമായും നടക്കും.ആദ്യഘട്ടത്തിലേക്ക് അപേക്ഷ ഫീസ് ഇല്ല. രണ്ടാംഘട്ടമത്സരത്തിനായി നവംബർ 28 മുതൽ ഡിസംബർ 10 വരെ സ്കൂളുകൾക്ക് 900 രൂപ ഫീസ് നൽകി മൂന്ന് വിദ്യാർഥികളെ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക .
Send us your details to know more about your compliance needs.