P.G Diploma in Marketing Management
Course Introduction:
മാർക്കറ്റിംഗ് മേഖലയിൽ സ്പെഷ്യലൈസ് ചെയ്യുവാൻ സാധിക്കുന്ന ഒരു മുഴുവൻ സമയ ബിരുദാനന്തര ലെവൽ ഡിപ്ലോമ കോഴ്സാണ് PGDM in Marketing. ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്ന ഏറ്റവും ജനപ്രിയമായ PGDM കോഴ്സുകളിലൊന്നാണിത്. മികച്ച തൊഴിൽ സാധ്യതയും ശമ്പളവും ഈ കോഴ്സ് വാഗ്ദാനം ചെയ്യുന്നു. ഏതൊരു ഓർഗനൈസേഷൻ്റെയും സെയിൽസ്, മാർക്കറ്റിംഗ് മേഖലയിൽ നേതൃസ്ഥാനം ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും അനുയോജ്യമായ കോഴ്സാണ് PGDM in Marketing. ഇത് കൂടുതലും ഓട്ടോണോമസ് വിദ്യാലയങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്, ഈ കോഴ്സ് ചെയ്യുന്ന സ്ഥാപനങ്ങൾ AIU അംഗീകാരം നേടിയിട്ടുണ്ടെങ്കിൽ ഇത് ഒരു MBA കോഴ്സിന് തുല്യമായി കണക്കാക്കപ്പെടുന്നു. AIU അംഗീകാരം ഇല്ലെങ്കിൽകൂടെ MBA യുടെ പാഠ്യപദ്ധതിയുമായി വളരെ അധികം സാമ്യം ഈ കോഴ്സിന് ഉണ്ട്.
Course Eligibility:
- Minimum 50% Marks in UG or Equivalent level in any stream
 
Core Strength and Skills:
- Leadership
 - Communication
 - Critical Thinking
 - Creativity
 - Teamwork
 - Cross-Cultural Competency
 - Integrity
 - Flexibility
 - Resilience
 
Soft Skills:
- Confidence
 - Self Awareness
 - Problem Solving Ability
 - Work Ethics
 - Interpersonal Skills
 - Adaptability
 
Course Availability:
In Kerala:
- SCMS Cochin School of Business, Ernakulam
 - Xavier Institute of Management and Entrepreneurship - [XIME], Kochi
 - Asian School of Business - [ASB], Trivandrum
 
Other States:
- MSU Baroda - Maharaja Sayajirao University of Baroda
 - IGNOU Delhi - Indira Gandhi National Open University
 - BK School of Business Management, Gujarat University, Ahmedabad
 - SJCC Bangalore - St Joseph's College of Commerce
 - Neville Wadia Institute of Management Studies and Research, Pune
 
Abroad:
- Post-Baccalaureate Diploma in Marketing, Thompson Rivers University Canada
 - Post Degree Diploma in Marketing Management, Langara College Canada
 
Course Duration:
- 2 Years
 
Required Cost:
- Average Tuition Fees INR 60,000 to 1.5 Lakhs
 
Possible Add on Courses
- Diploma Course in Marketing Management - Udemy
 - Social Media Marketing - Complete Certificate Course - Udemy
 - The Complete Digital Marketing Guide - 18 Courses in 1 - Udemy
 - Etc...
 
Higher Education Possibilities:
- Masters Abroad
 - Ph.D in Relevant Subjects
 
Job Opportunities:
- Marketing Executive
 - Marketing Manager
 - Marketing Research Analyst
 - Brand Manager
 - New Product Manager
 - Advertising
 - Marketing Communications Manager
 - Sales Manager
 
Top Recruiters:
- ACC Limited
 - Accenture
 - CTS
 - Global Services
 - Godrej
 - HCL
 - HSBC
 - IBM
 - Idea Cellular Services
 - Infosys
 - ITC
 - Pepsi
 
Packages:
- The average starting salary would be INR 1 Lakhs to 5.5 Lakhs Per Annum
 
  Education