So you can give your best WITHOUT CHANGE
ഫാർമസി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് സെൽഫ് ഫിനാൻസിങ് ഫാർമസി കോളേജ് മാനേജ്മെന്റ് അസോസിയേഷന്റെ (കെ.എസ്.എസ്.പി.സി.എം.എ) കീഴിലുള്ള 37 ഫാർമസി കോളേജുകളിലേക്ക് ബി.ഫാം., ഫാം.ഡി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.കൂടുതൽ വിവരങ്ങൾക്ക് (https://ksspcma.com/). അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 16.നാലുവർഷത്തെ ബി.ഫാം (ബാച്ചിലർ ഓഫ് ഫാർമസി), ആറുവർഷത്തെ ഫാം.ഡി (ഡോക്ടർ ഓഫ് ഫാർമസി), രണ്ടുവർഷത്തെ ഡി.ഫാം (ഡിപ്ലോമ ഇൻ ഫാർമസി) എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിശദവിവരങ്ങൾക്ക് ഫോൺ: 9447450612, 9188909074.
Send us your details to know more about your compliance needs.