Let us do the

Lalit Kala Academy Scholarship (01-10-2026)

So you can give your best WITHOUT CHANGE

ലളിതകലാ അക്കാദമി സ്കോളർഷിപ്പ്

തൃശ്ശൂർ ലളിതകലാ അക്കാദമി കലാവിദ്യാർഥികൾക്ക് നൽകുന്ന സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ എംഎഫ്എ, എംവിഎ, ബിഎഫ്എ, ബിവിഎ കോഴ്സുകൾക്ക് പഠിക്കുന്ന കേരളീയരായ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ്. അപേക്ഷകൾ ജനുവരി മുപ്പതിനകം ലഭിക്കണം.  കൂടുതൽ വിവരങ്ങൾക്ക്: https://lalithkala.org/login/ 


Send us your details to know more about your compliance needs.