Let us do the

PGDM can get admission in National Insurance Academy(03-02-2013)

So you can give your best WITHOUT CHANGE

നാഷണൽ ഇൻഷുറൻസ് അക്കാദമിയിൽ പി.ജി.ഡി.എം നു പ്രവേശിക്കാം

പുണെയിലെ നാഷണൽ ഇൻഷുറൻസ് അക്കാദമി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ് (പി.ജി.ഡി.എം.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ മാർച്ച് 15 വരെ www.pgdm.niapune.org.in ലെ അഡ്മിഷൻ ലിങ്ക് വഴി നൽകാം. അപേക്ഷാ ഫീസ് 1500 രൂപ. പ്രോഗ്രാം ഫീസ് 9,43,000 രൂപ. ഒമ്പതുപേർക്ക് വർഷം ഒരുലക്ഷം രൂപയുടെ സ്‌കോളർഷിപ്പിനും അവസരമുണ്ട്.


Send us your details to know more about your compliance needs.